Posted By user Posted On

കുവൈറ്റിൽ ക​ട​ലി​ൽ പോ​കു​ന്ന​തി​നും മ​ത്സ്യ​ബ​ന്ധ​ന​ത്തി​നും നി​രോ​ധ​നം

കുവൈറ്റിലെ അ​ൽ​അ​ക്കാ​സ് പ്ര​ദേ​ശം, ജാ​ബി​ർ പാ​ല​ത്തി​ന്റെ തു​ട​ക്ക​ത്തി​ന് സ​മീ​പം മു​ത​ൽ റാ​സ് ആ​ഷി​ർ​ജ് വ​രെ​യു​ള്ള പ്ര​ദേ​ശം അ​ൽ ഹൈ​ഷാ​ൻ, ദോ​ഹ, സു​ലൈ​ബി​ഖാ​ത് പ്ര​ദേ​ശ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ക​ട​ലി​ൽ ചി​ല​യി​ട​ങ്ങ​ളി​ൽ പോ​കു​ന്ന​തും മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തു​ന്ന​തും നിരോധനം ഏർപ്പെടുത്തി. ​ക​ട​ലി​ലെ ചി​ല​യി​ട​ങ്ങ​ളി​ൽ പോ​കു​ന്ന​തും മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തു​ന്ന​തും ക​പ്പ​ൽ ഓ​ടി​ക്കു​ന്ന​തും ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് പൗ​ര​ന്മാ​രോ​ടും പ്ര​വാ​സി​ക​ളോ​ടും അ​ഭ്യ​ർ​ഥി​ച്ച് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ലെ കോ​സ്റ്റ് ഗാ​ർ​ഡി​ന്റെ ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റാ​ണ് നി​ർ​ദേ​ശ​മി​റ​ക്കി​യ​ത്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CHN4TE3RzOIK1acOBvtoy0

Comments (0)

Leave a Reply

Your email address will not be published. Required fields are marked *