കുവൈത്തിൽ ചൂട് തുടരും; പൊടിക്കാറ്റിനും സാധ്യത, മുന്നറിയിപ്പ് ഇങ്ങനെ
രാജ്യത്ത് വരും ദിവസങ്ങളിലും ഉയർന്ന ചൂട് തുടരും. പൊടിക്കാറ്റിനും സാധ്യതയുണ്ട്. വെള്ളി, ശനി ദിവസങ്ങളിൽ കനത്ത താപനില നിലനിൽക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. വെള്ളിയാഴ്ചത്തെ താപനില 45-47 ഡിഗ്രി സെൽഷ്യസിന് ഇടയിലായിരിക്കും. മിതമായതോ തീവ്രമായതോആയ വടക്കുപടിഞ്ഞാറൻ കാറ്റ് പൊടിപടലത്തിന് കാരണമാകും.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CHN4TE3RzOIK1acOBvtoy0
Comments (0)