Posted By user Posted On

കുവൈറ്റിൽ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് വീണ് പ്രവാസി തൊഴിലാളിക്ക് ദാരുണാന്ത്യം

റുമൈതിയ മേഖലയിലെ താമസസ്ഥലത്തിൻ്റെ മൂന്നാം നിലയിൽ നിന്ന് ലിഫ്റ്റ് ഷാഫ്റ്റിലേക്ക് വീണ് ഈജിപ്ഷ്യൻ തൊഴിലാളിക്ക് ദാരുണാന്ത്യം. മറ്റ് രണ്ട് തൊഴിലാളികൾക്കൊപ്പം ലിഫ്റ്റിൽ അറ്റകുറ്റപ്പണി നടത്തുന്നതിനിടെയാണ് സംഭവം. അധികൃതർ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്, അപകട കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsHW0ACCZpT3wUdY0JCZ32

Comments (0)

Leave a Reply

Your email address will not be published. Required fields are marked *