കുവൈറ്റിൽ പ്രവാസിയുടെ വീട്ടിൽ ഉറക്കത്തിനിടെ മോഷണം; പാസ്‌പോർട്ടും; ഐഡിയും കവർന്നു
കുവൈറ്റിൽ പ്രവാസിയുടെ വീട്ടിൽ ഉറക്കത്തിനിടെ മോഷണം. പാസ്‌പോർട്ടും ദേശീയ ഐഡിയും 50 ദിനാറും 7000 രൂപയും മോഷണം പോയതായി കണ്ടെത്തി. പ്രതിയെ പിടികൂടുന്നതിനുള്ള തെളിവുകൾ ശേഖരിക്കുന്നതിനായി ഫോറൻസിക് സാങ്കേതിക വിദഗ്ധരെ നിയോഗിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ആരെയും സംശയമില്ലെന്നും ഉറക്കം ഉണർന്നപ്പോൾ അപ്പാർട്ട്മെൻ്റിൻ്റെ വാതിൽ തുറന്നിട്ട നിലയിലാണെന്നും പ്രവാസി പറഞ്ഞു. മോഷണക്കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsHW0ACCZpT3wUdY0JCZ32
Comments (0)