Posted By user Posted On

പറന്നുയ‍ർന്ന് നിമിഷങ്ങൾക്കം തിരിച്ചിറക്കി; കുവൈത്തിൽ നിന്ന് കേരളത്തിലേക്കുള്ള വിമാനത്തിന് സാങ്കേതികതകരാർ

കുവൈത്തിൽ നിന്ന് കോഴിക്കോട്ടേക്കുള്ള എയ‍ർ ഇന്ത്യ എക്സ്പ്രസ് വിമാനം ഉയ‍ർന്ന് 15 മിനിട്ടിനകം കുവൈത്ത് വിമാനത്താവളത്തിൽ തിരിച്ചിറക്കി. 12.46നുള്ള ​IX 394 എയ‍ർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് തിരിച്ചിറക്കിയത്. സാങ്കേതികതകരാറാണ് തീരുമാനത്തിന് പിന്നിലെന്നാണ് പ്രാഥമിക നി​ഗമനം.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsHW0ACCZpT3wUdY0JCZ32

Comments (0)

Leave a Reply

Your email address will not be published. Required fields are marked *