Posted By user Posted On

പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു. ആലപ്പുഴ കായംകുളം സ്വദേശി സലിം (51) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണം.
അബ്ബാസിയയിൽ ഡ്രൈവറായിരുന്നു. പിതാവ്: ഹസ്സൻകുഞ്ഞ്. മാതാവ്: നഫീസ. ഭാര്യ: ഷിബിന.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsHW0ACCZpT3wUdY0JCZ32

Comments (0)

Leave a Reply

Your email address will not be published. Required fields are marked *