Posted By user Posted On

കുവൈത്തിൽ വ്യാ​ജ ക​റ​ൻ​സി കേസിൽ പ്രവാസി പിടിയിൽ

വ്യാ​ജ ക​റ​ൻ​സി ഉ​ണ്ടാ​ക്കി ക​ബ​ളി​പ്പി​ച്ച ഒ​രാ​ൾ കുവൈത്തിൽ പി​ടി​യി​ലാ​യി. വ്യാ​ജ ക​റ​ൻ​സി​ക​ൾ ന​ൽ​കി ക​ബ​ളി​പ്പി​ച്ച് ത​ട്ടി​പ്പ് ന​ട​ത്ത​ലാ​യി​രു​ന്നു ഇ​യാ​ളു​ടെ​ ജോ​ലി. പി​ടി​യി​ലാ​യ ആ​ൾ ആ​ഫ്രി​ക്ക​ൻ പൗ​ര​നാ​ണ്. വ്യാ​ജ ക​റ​ൻ​സി​ക​ളും നി​ർ​മാ​ണ വ​സ്തു​ക്ക​ളും പ്ര​തി​യി​ൽ നി​ന്ന് പി​ടി​ച്ചെ​ടു​ത്തു. പ്ര​തി​യെ​യും പി​ടി​ച്ചെ​ടു​ത്ത വ​സ്തു​ക്ക​ളും ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ​ക്ക് കൈ​മാ​റി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/KH6FUH5mqsW2Jc4MSqLfOI

Comments (0)

Leave a Reply

Your email address will not be published. Required fields are marked *