Posted By user Posted On

ചൂട് ചായ കുടിക്കുന്നവരാണോ? ക്യാൻസർ സാധ്യത കൂടുതലെന്ന് പഠനം, കണക്കുകൾ ഇങ്ങനെ

പലപ്പോഴും നമ്മൾ തന്നെ ഉപയോഗിക്കുന്ന ചില നിത്യോപയോഗ സാധനങ്ങൾ ക്യാൻസർ വർദ്ധിപ്പിക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. കഴിഞ്ഞ വർഷം നമ്മൾ ഉപയോഗിച്ച് പല വസ്തുക്കളും നിങ്ങളിൽ ക്യാൻസർ സാധ്യത വർദ്ധിപ്പിക്കുന്നതാണ്. കഴിഞ്ഞ വർഷത്തെ കണക്കനുസരിച്ച് എന്തൊക്കെ വസ്തുക്കളാണ് നിങ്ങളിൽ ക്യാൻസർ സാധ്യത വർദ്ധിപ്പിക്കുന്നത് എന്ന് നമുക്ക് നോക്കാം.പുകയില ഉപയോഗിക്കുന്നത് പോലെ തന്നെ അനാരോഗ്യത്തിലേക്ക് നിങ്ങളെ നയിക്കുന്ന ഒന്നാണ് ഇതും. സിഗരറ്റ് പോലെയാണ് ഇവ കാണപ്പെടുന്നത് എന്നതാണ് സത്യം.

കഴിഞ്ഞ പതിറ്റാണ്ടിലാണ് ഇവ വ്യാപകമായി എത്തിയത്. സ്ത്രീകളാണ് കൂടുതൽ ആവശ്യക്കാർ എന്നതാണ് സത്യം. എന്നാൽ ഇവയുടെ ഉപയോഗം ക്യാൻസർ സാധ്യത വർദ്ധിപ്പിക്കുന്നുണ്ട്. ശ്വാസകോശാർബുദത്തിനുള്ള സാധ്യത വളരെ കൂടുതലാണ് ഇത് ഉപയോഗിക്കുന്നതിലൂടെ. കഴിഞ്ഞ വർഷം സ്ത്രീകൾ ഉപയോഗിച്ചതിൽ ഏറ്റവും കൂടുതൽ അപകടകരമായ ഒരു ലഹരിയാണ് വേപ്പിംങ്. ചൂടുചായയും കാപ്പിയും വളരെയധികം വെല്ലുവിളി ഉയർത്തുന്നതാണ്. ചൂടുള്ള ചായയും കാപ്പിയും കുടിക്കുന്നതിലൂടെ അത് പലപ്പോഴും അന്നനാള ക്യാൻസർ ഉണ്ടാക്കുന്നതിനുള്ള സാധ്യതയുണ്ട്.

അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതായുണ്ട്. ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിച്ചാൽ ഇത്തരം ക്യാൻസർ ഉണ്ടാവുന്നതിനുള്ള സാധ്യതയെ ഇല്ലാതാക്കാവുന്നതാണ്. ചൂടുചായയും കാപ്പിയും ഉണ്ടാക്കുന്ന അസ്വസ്ഥതകൾ ഇത് പോലുള്ള മാരക രോഗത്തിന് കാരണമാകുന്നുണ്ട് എന്നാണ് പഠനങ്ങൾ പറയുന്നത്.അണ്ടർവയർ ബ്രാകൾ ഇപ്പോൾ ധാരാളം സ്ത്രീകൾ ഉപയോഗിക്കുന്നതാണ്. സ്റ്റൈലനുസരിച്ച് നടക്കുന്നതിനും സ്തനങ്ങൾ ഷേപ്പിൽ നിൽക്കുന്നതിനും പലരും ഇത്തരത്തിലുള്ള ബ്രാ ഉപയോഗിക്കുന്നുണ്ട്.

എന്നാൽ ഇത് പലപ്പോഴും പന്ത്രണ്ട് മണിക്കൂറിൽ കൂടുതൽ ഉപയോഗിക്കുന്നതിലൂടെ അത് സ്തനാർബുദ സാധ്യത വർദ്ധിപ്പിക്കുന്നുണ്ട്. മാത്രമല്ല ഇത് കക്ഷത്തിലും സ്തനങ്ങളിലും ചെറിയ മുഴകൾ ഉണ്ടാക്കുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം. ഇത്തരം കാര്യങ്ങൾ മുൻകൂട്ടി അറിഞ്ഞാൽ സ്തനാർബുദ സാധ്യതയെ ഇല്ലാതാക്കാൻ സാധിക്കുന്നുണ്ട്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/KH6FUH5mqsW2Jc4MSqLfOI

Comments (0)

Leave a Reply

Your email address will not be published. Required fields are marked *