Posted By user Posted On

കുവൈത്തിൽ കെട്ടിടത്തിന് മുകളിൽ പ്രവാസി സ്ത്രീയുടെ മൃതദേഹം

കുവൈത്തിലെ ബിൻ ഈദ്അ അൽ ഘാർ പ്രദേശത്തെ ഒരു കെട്ടിടത്തിൽ നിന്നാണ് ഫിലിപ്പീനോ വനിതയുടെ മൃതദേഹം കണ്ടെത്തി.അഴുകിയ നിലയിലായിരുന്നു മൃതദേഹം.മരണകാരണം കണ്ടെത്തുന്നതിന് മൃതദേഹം ഫോറൻസിക് മെഡിസിൻ വിഭാഗത്തിലേക്ക് മാറ്റുവാൻ പബ്ലിക് പ്രോസിക്യൂട്ടർ ഉത്തരവിട്ടു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/KH6FUH5mqsW2Jc4MSqLfOI

Comments (0)

Leave a Reply

Your email address will not be published. Required fields are marked *