Posted By user Posted On

പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

കുവൈത്തിൽ പ്രവാസി മലയാളി നിര്യാതനായി. കൊയിലാണ്ടി ചെങ്ങോട്ട്കാവ് സ്വദേശി ആർ.കെ അസീസ് ആണ് മരിച്ചത് . പിതാവ്: പരേതനായ ആർ.കെ. അഹമ്മദ്. മാതാവ്: എം.പി. സുബൈദ. ഭാര്യ: ഫൗസിയ. മക്കൾ: ഫർഹ അസീസ്, അഫ്ര അസീസ്. മരുമകൻ: ഷമീം. സഹോദരങ്ങൾ: അബ്ദുൽ ഗഫൂർ, റാഫി, ഫൈസൽ, ഷെറീന.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/KH6FUH5mqsW2Jc4MSqLfOI

Comments (0)

Leave a Reply

Your email address will not be published. Required fields are marked *