കുവൈത്തിൽ നിന്ന് നാട്ടിലേക്കാണോ യാത്ര; അ​ധി​ക ബാ​ഗേ​ജിനെ കുറിച്ച് ഇനി ടെൻഷൻ വേണ്ട; നിരക്ക് കുറച്ച് വിമാനക്കമ്പനികൾ

കു​വൈ​ത്തി​ൽ നി​ന്ന് നാ​ട്ടി​ലേ​ക്കു​ള്ള അ​ധി​ക ബാ​ഗേ​ജിനെ കുറിച്ച് ഇനി ടെൻഷൻ വേണ്ട. ഓ​ഫ് സീ​സ​ണി​ൽ അ​​ധി​​ക ബാ​ഗേ​ജ് നി​ര​ക്കി​ൽ എ​​യ​​ർ ഇ​​ന്ത്യ എ​​ക്സ്പ്ര​​സും ഇ​ൻ​ഡി​ഗോ​യും ഇ​ള​വ് പ്ര​ഖ്യാ​പി​ച്ചു. എ​​യ​​ർ ഇ​​ന്ത്യ എ​ക്സ്പ്ര​സി​ൽ അ​​ധി​​ക ബാ​​ഗേ​​ജി​​ന് 10 കി​ലോ​ക്ക് 13 ദീ​നാ​റും ഇ​ൻ​ഡി​ഗോ​യി​ൽ നാ​ലു ദീ​നാ​റു​മാ​യാ​ണ് കു​റ​ച്ച​ത്. എ​​യ​​ർ ഇ​​ന്ത്യ എ​​ക്സ്പ്ര​​സി​ൽ ജൂ​ലൈ, ആ​ഗ​സ്റ്റ് മാ​സ​ങ്ങ​ളി​ലും ഇ​ൻ​ഡി​ഗോ​യി​ൽ … Continue reading കുവൈത്തിൽ നിന്ന് നാട്ടിലേക്കാണോ യാത്ര; അ​ധി​ക ബാ​ഗേ​ജിനെ കുറിച്ച് ഇനി ടെൻഷൻ വേണ്ട; നിരക്ക് കുറച്ച് വിമാനക്കമ്പനികൾ