Posted By user Posted On

കുവൈത്തിൽ സിവിൽ ഐഡിയിൽ പുതിയ മേൽവിലാസം ചേർക്കാൻ അപേക്ഷ നൽകിയോ; പിഴ അടക്കേണ്ടി വരും

കുവൈത്തിൽ നേരത്തെ നൽകിയ മേൽവിലാസം റദ്ദാക്കിയിട്ടുണ്ടെന്ന അറിയിപ്പ് ലഭിച്ചാൽ അതുമുതൽ 30 ദിവസത്തിനുള്ളിൽ സിവിൽ ഐ ഡി യിൽ പുതിയ മേൽവിലാസം ചേർക്കാൻ അപേക്ഷ നൽകണമെന്ന് സിവിൽ സർവീസ് കമ്മീഷൻ. സമയബന്ധിതമായി നടപടി പൂർത്തീകരിക്കാത്തവരിൽനിന്ന് 100 ദീനാർ പിഴ ഈടാക്കും. 1982 ലെ 32 ആം നമ്പർ നിയമത്തിലെ ആർട്ടിക്കിൾ 33 പ്രകാരം സിവിൽ ഐ ഡി യുമായി ബന്ധപ്പെട്ട ഈ വകുപ്പിന് ഇത്രയും സംഖ്യ പിഴ ഈടാക്കണമെന്നുണ്ട് .പഴയ കെട്ടിടങ്ങളിൽനിന്ന് താമസം മാറുകയോ , കെട്ടിടം പൊളിച്ചുമാറ്റുകയോ ചെയ്താൽ അത്തരം കെട്ടിടങ്ങൾ മേൽ വിലാസത്തിന് അവലംബിക്കാൻ പാടില്ല .

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/KH6FUH5mqsW2Jc4MSqLfOI

Comments (0)

Leave a Reply

Your email address will not be published. Required fields are marked *