Posted By user Posted On

കുവൈത്തിൽ പ്രവാസി കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു

കുവൈത്തിൽ പ്രവാസി നിർമ്മാണ തൊഴിലാളി കെട്ടിടത്തിൽ നിന്ന് താഴെ വീണ് മരിച്ചു. മുത്‌ല പ്രദേശത്തെ നിർമാണ സ്ഥലത്ത് ജോലി ചെയ്യുന്നതിനിടെയാണ് തൊഴിലാളി വീണ് മരിച്ചത്. 3.5 മീറ്റർ ഉയരത്തിൽ നിന്നാണ് തൊഴിലാളി വീണതെന്ന് കോൺട്രാക്ടർ അറിയിച്ചു. തൊഴിലാളിയുടെ മൃതദേഹം ഫോറൻസിക് മെഡിസിൻ വിഭാഗത്തിലേക്ക് മാറ്റി. ഉയരത്തിൽ നിന്ന് വീണതാണ് മരണത്തിന് കാരണമായതെന്ന് അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/KH6FUH5mqsW2Jc4MSqLfOI

Comments (0)

Leave a Reply

Your email address will not be published. Required fields are marked *