Posted By user Posted On

പ്രവാസി മലയാളി കുവൈറ്റിൽ നിര്യാതനായി

പ്രവാസി മലയാളി കുവൈറ്റിൽ നിര്യാതനായി. കണ്ണൂർ ജില്ലയിലെ പെരുമ്പ സ്വദേശി മുജീബ് റഹ്മാൻ (52) ആണ് മരിച്ചത്. സ്‌ട്രോക്കിനെത്തുടർന്ന് കുവൈത്തിലെ അദാൻ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. രണ്ടു മക്കളുണ്ട് , ഭാര്യ കുവൈറ്റ്‌ സന്ദർശിക്കുവാൻ അല്പം ദിവസം മുൻപാണ് കുവൈറ്റിൽ എത്തിയത്. മകളും ഭർത്താവും ഇന്നലെ അദ്ദേഹത്തെ കാണുവാൻ ഇവിടെ കുവൈറ്റിൽ എത്തിയിരുന്നു. മംഗഫിൽ സ്ഥാപനം നടത്തിവന്ന അദ്ദേഹം കെ കെ എം എ മെഹബൂല ബ്രാഞ്ച് അംഗമാണ് . മയ്യിത്ത് നാട്ടിൽ കൊണ്ട് പോകുവാനുള്ള പ്രവർത്തനം MAGNET ടീമിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/KH6FUH5mqsW2Jc4MSqLfOI

Comments (0)

Leave a Reply

Your email address will not be published. Required fields are marked *