Posted By Editor Editor Posted On

കുവൈത്തിൽസ്‌​ക്രാ​പ്‌​യാ​ർ​ഡി​ന് തീ​പി​ടി​ച്ചു

കുവൈത്ത്സാ​ൽ​മി​യ ഏ​രി​യ​യി​ൽ സ്‌​ക്രാ​പ്‌​യാ​ർ​ഡി​ന് തീ​പി​ടി​ച്ചു. ചൊ​വ്വാ​ഴ്ച രാ​വി​ലെ ഉ​ണ്ടാ​യ തീ​പി​ടി​ത്തം വ​ലി​യ ഭാ​ഗ​ങ്ങ​ളി​ൽ പ​ട​ർ​ന്നു. ആ​ള​പാ​യ​മൊ​ന്നും കൂ​ടാ​തെ തീ ​അ​തി​വേ​ഗം അ​ണ​ച്ച​താ​യും സേ​നാം​ഗ​ങ്ങ​ളു​ടെ പെ​ട്ടെ​ന്നു​ള്ള പ്ര​തി​ക​ര​ണ​മാ​ണ് തീ ​പ​ട​രു​ന്ന​ത് ത​ട​യാ​ൻ സ​ഹാ​യി​ച്ച​തെ​ന്നും അ​ഗ്നി​ര​ക്ഷ സേ​ന അ​റി​യി​ച്ചു. ജ​ഹ്‌​റ ഗ​വ​ർ​ണ​റേ​റ്റ് ഫ​യ​ർ ഡി​പ്പാ​ർ​ട്മെ​ൻറ് ഡ​യ​റ​ക്ട​ർ കേ​ണ​ൽ അ​ലി ബി​ൻ രേ​ധ​യും സം​ഭ​വ​സ്ഥ​ല​ത്ത് എ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന്റെ ഭാ​ഗ​മാ​യി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Erd6HfJLdU3JqwML4pZMKj

Comments (0)

Leave a Reply

Your email address will not be published. Required fields are marked *