നാവില്‍ കാണുന്ന ഈ മാറ്റം കാന്‍സറിന്റെ ലക്ഷണം; മുന്നറിയിപ്പുമായി അധികൃതർ

ക്യാന്‍സര്‍ നിങ്ങളുടെ ശരീരത്തിന്റെ ഏത് ഭാഗത്തും വരാം. ഒരു അവയവത്തില്‍ നിന്ന് മറ്റൊന്നിലേക്ക് അത് എലുപ്പത്തില്‍ പടരുകയും ചെയ്യുന്നു. ക്യാന്‍സര്‍ കോശങ്ങള്‍ പ്രത്യക്ഷപ്പെടുമ്പോള്‍ ശരീരത്തില്‍ പല മാറ്റങ്ങളും കാണപ്പെടുന്നു. അത്തരം പ്രാരംഭ ലക്ഷണങ്ങള്‍ മനസ്സിലാക്കുകയും ശരിയായ സമയത്ത് പരിശോധന നടത്തുകയും ചെയ്യുന്നതിലൂടെ, നിങ്ങളുടെ ജീവന്‍ രക്ഷിക്കാനാകും. ശരീരത്തില്‍ ക്യാന്‍സര്‍ വളരുമ്പോള്‍ പല ലക്ഷണങ്ങളും നിങ്ങളുടെ നാവില്‍ … Continue reading നാവില്‍ കാണുന്ന ഈ മാറ്റം കാന്‍സറിന്റെ ലക്ഷണം; മുന്നറിയിപ്പുമായി അധികൃതർ