Posted By user Posted On

അ​വ​ധി​ക്കു​ശേ​ഷം കു​വൈറ്റിലേക്ക് മടങ്ങിയ പ്രവാസി മലയാളി വിമാനത്തിൽ മരിച്ചു

അ​വ​ധി​ക്കു​ശേ​ഷം കു​വൈറ്റിലേക്ക് മടങ്ങിയ പ്രവാസി മലയാളി വിമാനത്തിൽ മരിച്ചു. മ​ല​പ്പു​റം കോ​ഴി​ച്ചെ​ന പെ​രു​മ​ണ്ണ സ്വ​ദേ​ശി ഹം​സ​യാ​ണ് (46) ഇന്നലെ മ​രി​ച്ച​ത്. കു​വൈ​ത്ത് എ​യ​ർ​വേ​സി​ൽ കൊ​ച്ചി​യി​ൽ നി​ന്ന് കു​വൈ​ത്തി​ലേ​ക്ക് തി​രി​ച്ച ഹം​സ വി​മാ​നം കു​വൈ​ത്തി​ൽ ഇ​റ​ങ്ങു​ന്ന​തി​ന് മു​മ്പ് മ​രി​ച്ചി​രി​ക്കാ​മെ​ന്നാ​ണ് സൂ​ച​ന. മൃ​ത​ദേ​ഹം ന​ട​പ​ടി​ക​ൾ​ക്കു ശേ​ഷം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ൾ ആ​രം​ഭി​ച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ*
https://chat.whatsapp.com/GgiOkkQEFPQEaqQU6J2fVo

Comments (0)

Leave a Reply

Your email address will not be published. Required fields are marked *