വധുവിൻ്റെ കണ്ണിൻ്റെ നിറം പ്രശ്നമായി: കുവൈറ്റിൽ വിവാഹം കഴിഞ്ഞ് ഉടനടി വിവാഹ മോചനം

അൽ-സബാഹിയയിലെ ഒരു എഞ്ചിനീയർ കണ്ണുകളുടെ നിറം കാരണം ഭാര്യയെ വിവാഹമോചനം ചെയ്തു. കോൺടാക്റ്റ് ലെൻസുകളില്ലാതെ വധു ഉണർന്നപ്പോൾ അവളുടെ യഥാർത്ഥ കണ്ണ് നിറം വെളിപ്പെടുത്തിയതോടെയാണ് കര്യങ്ങൾ വഷളായത്. തന്നെ തെറ്റിദ്ധരിപ്പിച്ചെന്ന് ആരോപിച്ച്, ഉടൻ തന്നെ വരൻ വിവാഹമോചനം നേടി.കാഴ്‌ച പ്രശ്‌നത്തെത്തുടർന്ന് കോൺടാക്റ്റ് ലെൻസുകൾ ധരിച്ചിരുന്നതായും രാത്രിയിൽ മാത്രമാണ് അവ നീക്കം ചെയ്തതെന്നും വധു വിശദീകരിക്കാൻ ശ്രമിച്ചു. … Continue reading വധുവിൻ്റെ കണ്ണിൻ്റെ നിറം പ്രശ്നമായി: കുവൈറ്റിൽ വിവാഹം കഴിഞ്ഞ് ഉടനടി വിവാഹ മോചനം