കുവൈറ്റിൽ അഞ്ച് വർഷത്തിനിടെ പിരിച്ചുവിട്ടത് 10000 പ്രവാസികളെ
കുവൈറ്റിൽ സ്വദേശികൾക്ക് ജോലി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 5 വർഷത്തിനിടെ സർക്കാർ മേഖലയിൽനിന്ന് പിരിച്ചുവിട്ടത് 10,000 വിദേശികളെ. ആദ്യ വർഷത്തിൽ 3140 പേരെയാണ് പിരിച്ചുവിട്ടത്. 1550, 1437, 1843, 2000 എന്നിങ്ങനെയാണ് യഥാക്രമം 2 മുതൽ 5 വർഷങ്ങളിൽ പിരിച്ചുവിട്ടവരുടെ എണ്ണം. ഇതുമൂലം സർക്കാർ ജോലിക്കാരായ ഒട്ടേറെ മലയാളികൾക്കും ജോലി നഷ്ടമായിരുന്നു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GgiOkkQEFPQEaqQU6J2fVo
Comments (0)