Posted By user Posted On

കുവൈറ്റിൽ റോഡരികിൽ മൃതദേഹം: കൊലപാതകമെന്ന് സൂചന

അ​ബ്ദാ​ലി റോ​ഡി​ൽ അ​ജ്ഞാ​ത​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. റോ​ഡ​രി​കി​ൽ നിർത്തിയിട്ട വാഹനത്തിലാണ് മൃതദേശം കണ്ടെത്തിയത്.. രക്തം പുരണ്ട നിലയിലായിരുന്നു. കൊലപാതം ആണെന്ന് പ്രധമികം നിഗമനം.സംഭവത്തിൽ അന്വേഷണം ആരഭിച്ചു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GgiOkkQEFPQEaqQU6J2fVo

Comments (0)

Leave a Reply

Your email address will not be published. Required fields are marked *