കുവൈത്ത് പ്രവാസി തൊഴിലാളി റിക്രൂട്ട്മെന്റ് ഭേദഗതി: ഗാർഹിക തൊഴിലാളികൾ ഉൾപ്പെടില്ല
കുവൈത്ത് പ്രവാസി തൊഴിലാളി റിക്രൂട്ട്മെന്റ് ഭേദഗതി വരുത്താനുള്ള സമീപകാല തീരുമാനം സ്വകാര്യ മേഖലയിലെ ജീവനക്കാർക്കുള്ളതാണെന്ന് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം ഡയറക്ടർ അസീൽ അൽ മസീദ് വ്യക്തമാക്കി. ഇതിൽ ഗാർഹിക തൊഴിലാളികൾ ഉൾപ്പെടില്ല. ജൂൺ 1 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ നിയമങ്ങൾ അനുസരിച്ച് സ്പോൺസർ അംഗീകാരത്തിന് വിധേയമായി മൂന്ന് വർഷത്തിന് ശേഷം അല്ലെങ്കിൽ 300 ദിനാർ ഫീസായി നൽകി തൊഴിലാളികളുടെ ട്രാൻസ്ഫർ അനുവദിക്കും. ഈ തീരുമാനം റിക്രൂട്ട്മെൻ്റ് പ്രക്രിയയെ കാര്യക്ഷമമാക്കും
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LZxsiN4roxb26iFpx3Zcim
Comments (0)