കുവൈറ്റിൽ വികലാംഗ സർട്ടിഫിക്കറ്റ് വ്യാജമായുണ്ടാക്കിയ കേസിൽ രണ്ട് പ്രവാസികൾക്ക് തടവും തുടർന്ന് നാടുകടത്താനും വിധി
കുവൈറ്റിൽ വികലാംഗ സർട്ടിഫിക്കറ്റ് വ്യാജമായുണ്ടാക്കിയ കേസിൽ, ക്രിമിനൽ കോടതി പബ്ലിക് അതോറിറ്റി ഫോർ ഡിസേബിൾഡ് അഫയേഴ്സിലെ രണ്ട് പ്രവാസി ജീവനക്കാർക്ക് ഏഴ് വർഷത്തെ തടവും തുടർന്ന് നാടുകടത്തലും വിധിച്ചു. മറ്റ് 13 പ്രതികൾക്ക് രണ്ട് വർഷം തടവും 35 പ്രതികളെ ശിക്ഷ കൂടാതെ, 500 KD പിഴ ചുമത്താനും ഉത്തരവിട്ടു. വിധി അന്തിമമല്ലെന്നും അപ്പീൽ കോടതിയിൽ ഭേദഗതി വരുത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അഭിഭാഷകൻ അബ്ദുൽ അസീസ് അറബ് പറഞ്ഞു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LZxsiN4roxb26iFpx3Zcim
Comments (0)