കുവൈറ്റിൽ ശമ്പളം നൽകാത്തതിനെ തുടർന്ന് അക്കൗണ്ടന്റിനെ ആക്രമിച്ച പ്രവാസി തൊഴിലാളികൾ അറസ്റ്റിൽ

കുവൈറ്റിൽ ശമ്പളം നൽകാത്തതിനെ തുടർന്ന് ഫിനാൻഷ്യൽ ഓഫീസറെ ആക്രമിച്ച 14 തൊഴിലാളികൾ പിടിയിലായി. സംഭവം നടന്ന ഉടൻ, സുരക്ഷാ ഉദ്യോഗസ്ഥർ പെട്ടെന്ന് ഇടപെട്ട് സ്ഥിതിഗതികൾ നിയന്ത്രണത്തിലാക്കുകയും തൊഴിലാളികളെ സാൽഹിയ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയും ചെയ്തു. അക്കൗണ്ടൻ്റിൻ്റെ ഓഫീസ് ലക്ഷ്യമിട്ട് ഏകദേശം 14 തൊഴിലാളികൾ കമ്പനി വളപ്പിലേക്ക് അതിക്രമിച്ച് കയറിയെന്നാണ് പൊലീസ് പറയുന്നത്. ശമ്പളം ലഭിക്കാത്തതിനെ തുടർന്നുള്ള … Continue reading കുവൈറ്റിൽ ശമ്പളം നൽകാത്തതിനെ തുടർന്ന് അക്കൗണ്ടന്റിനെ ആക്രമിച്ച പ്രവാസി തൊഴിലാളികൾ അറസ്റ്റിൽ