Posted By user Posted On

കുവൈറ്റിൽ ഭർത്താവ് കുട്ടികളെ തട്ടിക്കൊണ്ടുപോയെന്ന പരാതിയുമായി പ്രവാസി വനിത

കുവൈറ്റിൽ പ്രവാസി യുവതി തന്റെ കുട്ടികളെ ഭർത്താവ് തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് പരാതി നൽകി. 11 വയസ്സും, 7 വയസ്സും പ്രായമുള്ള കുട്ടികളെയാണ് ഭർത്താവ് തട്ടിക്കൊണ്ടുപോയതെന്ന് പരാതിയിൽ പറയുന്നു. സ്‌കൂളിന് മുന്നിൽവെച്ചാണ് സംഭവം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LZxsiN4roxb26iFpx3Zcim

Comments (0)

Leave a Reply

Your email address will not be published. Required fields are marked *