Posted By Editor Editor Posted On

ബ​യോ​മെ​ട്രി​ക് ര​ജി​സ്റ്റ​ർ പൂ​ർത്തി​യാ​കാ​ത്ത പ്ര​വാ​സി​ക​ൾക്ക് കുവൈത്തിലേക്ക് മ​ട​ങ്ങി വരാം: ഇക്കാര്യങ്ങൾ ചെയ്യണം

കു​വൈ​ത്തി​ലേ​ക്ക് ബ​യോ​മെ​ട്രി​ക് ര​ജി​സ്റ്റ​ർ പൂ​ർത്തി​യാ​കാ​ത്ത പ്ര​വാ​സി​ക​ൾക്ക് മ​ട​ങ്ങി വ​രാ​മെ​ന്ന് അ​ധി​കൃ​ത​ർ. ര​ജി​സ്ട്രേ​ഷ​ൻ പൂ​ർത്തീ​ക​രി​ക്കാ​ത്ത പ്ര​വാ​സി​ക​ൾക്കും ജൂ​ൺ ഒ​ന്നി​ന് ശേ​ഷം കു​വൈ​ത്തി​ലേ​ക്ക് മ​ട​ങ്ങാം.ഇ​ത് സം​ബ​ന്ധ​മാ​യ വാ​ർത്ത​ക​ൾ ശ്ര​ദ്ധ​യി​ൽപ്പെ​ട്ട​തി​ൻറെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വി​ശ​ദീ​ക​ര​ണ​വു​മാ​യി അ​ധി​കൃ​ത​ർ രം​ഗ​ത്തുവ​ന്ന​ത്. എ​ന്നാ​ൽ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ ഇ​ട​പാ​ടു​ക​ളും ഇ​ത്ത​ര​ക്കാ​ർക്ക് താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വെക്കു​മെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. നി​ശ്ചി​ത​സ​മ​യ​ത്തി​നു​ള്ളി​ൽ എ​ല്ലാ​വ​രും ര​ജി​സ്ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കാ​നും നി​ർ​ദേ​ശി​ച്ചു. ബ​യോ​മെ​ട്രി​ക് ര​ജി​സ്ട്രേ​ഷ​ൻ അ​പ്പോ​യി​ന്റ്‌​മെ​ന്റു​ക​ൾ സ​ഹ​ൽ ആ​പ്പ്, മെ​റ്റാ പ്ലാ​റ്റ്‌​ഫോം വ​ഴി​യും ബു​ക്ക് ചെ​യ്യാം.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LZxsiN4roxb26iFpx3Zcim

Comments (0)

Leave a Reply

Your email address will not be published. Required fields are marked *