Posted By user Posted On

കുവൈറ്റിൽ പെട്രോൾ വിലയിൽ വർദ്ധനവ്

കുവൈറ്റിൽ സബ്സിഡി കമ്മിറ്റി അൾട്രാ പെട്രോൾ വില 10 ഫിൽസ് വർധിപ്പിച്ചു . 215 ഫിൽസിന് പകരം 225 ഫിൽസായി മൂന്ന് മാസത്തേക്ക് ഉയർത്താനാണ് സബ്‌സിഡി കമ്മിറ്റി തീരുമാനിച്ചത്. ബാക്കി ഉൽപ്പന്നങ്ങളുടെ വില അതേപടി നിലനിർത്തി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/LZxsiN4roxb26iFpx3Zcim\

https://www.kuwaitvarthakal.com/2024/03/28/lsg-pbks-inipl/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *