കുവൈത്തിൽ വ്യത്യസ്ത വാഹനാപകടത്തിൽ രണ്ട് മരണം
കുവൈത്തിൽ വ്യത്യസ്ത വാഹനാപകടത്തിൽ രണ്ട് മരണം. കുവൈത്ത് പൗരനും ഈജിപ്ഷ്യൻ പ്രവാസിയുമാണ് മരിച്ചത്.. കുവൈത്ത് അൽ-അദാൻ ഏരിയയ്ക്ക് എതിർവശത്തുള്ള റോഡ് 40-ൽ മൂന്ന് കാറുകൾ കൂട്ടിയിടിച്ച് വാഹനം മറിഞ്ഞ് ഒരു പൗരൻ മരിച്ചു, റുമൈത്തിയ ഏരിയയിൽ ഒരു തെരുവ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച്ഒ രു ഈജിപ്ഷ്യൻ മരിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/LZxsiN4roxb26iFpx3Zcim
Comments (0)