കുവൈത്തിൽ പൗരന്മാർക്കും താമസക്കാർക്കും ജാഗ്രത നിർദേശം: ഇക്കാര്യം ശ്രദ്ധിക്കണം
രാജ്യത്തെ അസ്ഥിരമായ കാലാവസ്ഥയെ തുടർന്ന് പൗരന്മാരോടും താമസക്കാരോടും ജാഗ്രത പുലർത്തണമെന്ന് കുവൈറ്റ് ഫയർഫോഴ്സിൻ്റെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം അഭ്യർത്ഥിക്കുന്നു. അടിയന്തര സാഹചര്യത്തിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എമർജൻസി ഫോൺ 112-ലേക്ക് വിളിക്കാൻ എല്ലാവരോടും അതോറിറ്റി ആഹ്വാനം ചെയ്തു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BjtlRF8SEtDIOPuzQfzK3w
Comments (0)