Posted By user Posted On

കുവൈറ്റിൽ ഇന്ന് മുതൽ മഴയ്ക്ക് സാധ്യത

കുവൈറ്റിൽ ഇന്ന് മു​ത​ൽ മ​ഴയ്​ക്ക് സാ​ധ്യ​ത. മൂ​ട​ൽ​മ​ഞ്ഞ് ഉ​ണ്ടാ​കാ​നും രാ​ത്രി ദൂ​ര​ക്കാ​ഴ്ച കു​റ​യാ​നും സാ​ധ്യ​ത​യു​ണ്ട്. രാജ്യത്ത് വ​രും ദി​വ​സ​ങ്ങ​ളി​ൽ പ​ക​ൽ പൊ​തു​വെ മി​ത​മാ​യ ചൂ​ടും രാ​ത്രി ത​ണു​പ്പും ആ​യി​രി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി കാ​ലാ​വ​സ്ഥ വ​കു​പ്പ് ഡ​യ​റ​ക്ട​ർ അ​ബ്ദു​ൽ അ​സീ​സ് അ​ൽ ഖ​റാ​വി വ്യ​ക്ത​മാ​ക്കി. താ​പ​നി​ല പ​ക​ൽ സ​മ​യ​ത്ത് 25 മു​ത​ൽ 27 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ ആ​യി​രി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു. വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ കാ​റ്റ് നേ​രി​യ​തോ മി​ത​മാ​യ​തോ ആ​യ വേ​ഗ​ത്തി​ൽ വീ​ശും. ക​ട​ലി​ൽ ഒ​ര​ടി മു​ത​ൽ മൂ​ന്ന​ടി വ​രെ ഉ​യ​ര​ത്തി​ൽ തി​ര​മാ​ല​ക​ൾ ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്. വെ​ള്ളി​യാ​ഴ്ച കാ​ലാ​വ​സ്ഥ നേ​രി​യ​തോ ഭാ​ഗി​ക​മാ​യോ മേ​ഘാ​വൃ​ത​മാ​യി​രി​ക്കും.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BjtlRF8SEtDIOPuzQfzK3w

Comments (0)

Leave a Reply

Your email address will not be published. Required fields are marked *