Posted By Editor Editor Posted On

കുവൈത്ത് ​ദേശീ​യ അ​സം​ബ്ലി തെ​ര​ഞ്ഞെടുപ്പ്: 14 സ്ഥാ​നാ​ർ​ഥി​ക​ൾക്ക് വി​ല​ക്ക്

കുവൈത്തിലെ ദേ​ശീ​യ അ​സം​ബ്ലി തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന​തി​ൽ​നി​ന്ന് 14 സ്ഥാ​നാ​ർ​ഥി​കൾക്ക് വിലക്ക്..ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റിയുടേതാണ് തീ​രു​മാ​നം. ക്രി​മി​ന​ൽ റെ​ക്കോ​ഡ് കാ​ര​ണ​മാ​ണ് ന​ട​പ​ടി​. മു​ൻ എം.​പി​മാ​രും പ്ര​മു​ഖ​രും വി​ല​ക്ക് നേ​രി​ട്ട​വ​രി​ൽ ഉ​ണ്ട്. ന​ട​പ​ടി​ക്കെ​തി​രെ ചി​ല സ്ഥാ​നാ​ർ​ഥി​ക​ൾ കോ​ട​തി​യെ സ​മീ​പി​ച്ചി​ട്ടു​ണ്ട്. എ​പ്രി​ൽ നാ​ലി​നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/BjtlRF8SEtDIOPuzQfzK3w

Comments (0)

Leave a Reply

Your email address will not be published. Required fields are marked *