Posted By Editor Editor Posted On

ഇക്കാര്യം ശ്രദ്ധിക്കുക: വാട്സ്ആപ് അക്കൗണ്ടുകൾ പുതിയ രീതിയിൽ ഹാക്ക് ചെയ്യപ്പെടുന്നു: മുന്നറിയിപ്പുമായി കുവൈത്ത് മന്ത്രാലയം

കുവൈത്തിൽ നിരവധി പേരുടെ വാട്സ്ആപ് അക്കൗണ്ടുകൾ പുതിയ രീതിയിൽ ഹാക്ക് ചെയ്യപെടുന്നതായി ആഭ്യന്തര മന്ത്രാലയം.സൈബർ സുരക്ഷാ വിദഗ്ധനും കുവൈത്ത് ഇലക്ട്രോണിക് മീഡിയ യൂണിയനിലെ സൈബർ സുരക്ഷാ സമിതി തലവനുമായ മുഹമ്മദ് അൽ റാഷിദി ആണ് ഇക്കാര്യം അറിയിച്ചത് . സംശയാസ്പദമായ നമ്പറുകളിൽ നിന്നുള്ള വാട്സ്ആപ് മെസേജുകൾക്ക് മറുപടി നൽകുന്നതിന് മുമ്പ് ആഭ്യന്തര മന്ത്രാലയത്തിലെ സൈബർ സെല്ലിനെ വിവരം അറിയിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു .

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/BjtlRF8SEtDIOPuzQfzK3w

Comments (0)

Leave a Reply

Your email address will not be published. Required fields are marked *