Posted By Editor Editor Posted On

കുവൈത്തിൽ കുടുംബ സന്ദർശക വിസ കാലാവധി കഴിഞ്ഞാൽ അധികതാമസം അനുവദിക്കുക ഇത്ര ദിവസം മാത്രം: ഇക്കാര്യം അറിയാതെ പോകരുത്

കുവൈത്തിൽ കുടുംബ സന്ദർശക വിസ കാലാവധി കഴിഞ്ഞാൽ അധികതാമസം അനുവദിക്കുക 7 ദിവസം മാത്രം. ഈ ഒരാഴ്ചക്കുള്ളിൽ പിഴ അടച്ച് നാടുവിട്ടില്ലെങ്കിൽ സന്ദര്ശകനെയും അയാളെ കൊണ്ടുവന്ന വിദേശിയെയും നാടുകടത്തുകയാണ് ചെയ്യുക .ഒരു മാസ കാലയളവ് കണക്കാക്കി ഒരാളെ സന്ദർശക വിസയിൽ കൊണ്ടുവരികയും ആ കാലാവധി അവസാനിക്കുകയും ചെയ്താൽ സന്ദർശകന് വീണ്ടും ഒരാഴ്ച സമയം അനുവദിക്കും . ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി ലെഫ്റ്റനൻ്റ് ജനറൽ സാലിം അൽ നവാഫ് ആണ് ഇക്കാര്യം അറിയിച്ചത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/BjtlRF8SEtDIOPuzQfzK3w

Comments (0)

Leave a Reply

Your email address will not be published. Required fields are marked *