Posted By Editor Editor Posted On

കുവൈത്തിൽ എത്തുന്ന ​ഗാർഹിക തൊഴിലാളികളിൽ കൂടുതലും പ്രായം കൂടിയവർ: പ്രതിസന്ധി തുടരുന്നു

കുവൈത്തിൽ ഗാർഹിക തൊഴിലാളികളുടെ ക്ഷാമം തുടരുന്നു. ഇതിനിടെ പുതുതായി കുവൈത്തിലെത്തുന്ന തൊഴിലാളികളിൽ ഭൂരിഭാഗവും പ്രായം എറിയവരാണെന്ന് കണ്ടെത്തൽ കൂടി പുറത്ത് വരുന്നു . അടുത്തിടെയായി കുവൈത്തിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട ഗാർഹിക തൊഴിലാളികളിൽ പലർക്കും 45 വയസ്സിന് മുകളിലാണ് പ്രായം . ഏറ്റവും കുറഞ്ഞ പരിശീലനം ലഭിച്ച, കുറഞ്ഞ വൈദഗ്ധ്യമുള്ള, പ്രായമേറിയ തൊഴിലാളികളുടെ ഫിലിപ്പീൻസിൽനിന്ന് ഗാർഹിക തൊഴിലാളികളെ ഇറക്കുമതി ചെയ്യുന്നത് തുടരുന്നതും പരിമിതമായ തോതിൽ ശ്രീലങ്കയിൽനിന്ന് ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ടിങ് നടക്കുന്നതും മാത്രമാണ് ചെറിയ ഒരു ആശ്വാസം .

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/BjtlRF8SEtDIOPuzQfzK3w

Comments (0)

Leave a Reply

Your email address will not be published. Required fields are marked *