Posted By Editor Editor Posted On

പ്രവാസി മലയാളി കുവൈത്തിൽ നിര്യാതനായി

പ്രവാസി മലയാളി കുവൈറ്റിൽ മരിച്ചു.
കാസർകോട് സ്വദേശി പുതിയ വളപ്പിൽ മനോജ് കൃഷ്ണൻ ആണ് മരിച്ചത്.
മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള ഒരുക്കങ്ങൾ ടീം വെൽഫെയർ
ചെയ്തുവരുന്നു

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BjtlRF8SEtDIOPuzQfzK3w

Comments (0)

Leave a Reply

Your email address will not be published. Required fields are marked *