കുവൈത്തിൽ വാഹനം മറിഞ്ഞ് ഒരാൾക്ക് പരിക്ക്
സുലൈബിയ മേഖലയിൽ വാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു.വാഹനത്തിന് കാര്യമായ കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റി.സുലൈബിഖാത്ത് അഗ്നിരക്ഷ സേന ഉടൻ സഥലത്തെത്തി നടപടികൾ സ്വീകരിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/BjtlRF8SEtDIOPuzQfzK3w
Comments (0)