Posted By Editor Editor Posted On

കുവൈത്തിൽ ഒ​രു വ​ർഷ​ത്തി​നി​ട​യി​ൽ ഉ​പ​യോ​ഗി​ച്ച​ത് 2.8000 ട​ൺ നാ​ട​ൻ മ​ത്സ്യം

​കഴി​ഞ്ഞ ഒ​രു വ​ർഷ​ത്തി​നി​ട​യി​ൽ കു​വൈ​ത്തി​ൽ ഉ​പ​യോ​ഗി​ച്ച​ത് 2.8000 ട​ൺ നാ​ട​ൻ മ​ത്സ്യമെന്ന് കണക്ക്. സെ​ൻ​ട്ര​ൽ അ​ഡ്മി​നി​സ്‌​ട്രേ​ഷ​ൻ ഓ​ഫ് സ്റ്റാ​റ്റി​സ്റ്റി​ക്‌​സ് ആണ് ഇത്സംബന്ധിച്ച കണക്ക് പു​റ​ത്തി​റ​ക്കി​യത്. ഏ​ക​ദേ​ശം 6.7 ദ​ശ​ല​ക്ഷം ദീ​നാ​ർ മൂ​ല്യം വ​രു​ന്ന മ​ത്സ്യ​മാ​ണ് ഒ​രു വ​ർഷ​ത്തി​നു​ള്ളി​ൽ സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളും ഉ​പ​യോ​ഗി​ച്ച​തെ​ന്നാണ് റി​പ്പോ​ർട്ട് . ഇ​തി​ൽ പ്ര​ധാ​ന​മാ​യും ക​ഴി​ച്ച​ത് ചെ​മ്മീ​നാ​ണ്. കു​വൈ​ത്തി​ക​ളു​ടെ ഇ​ഷ്ട മീ​നാ​യ സു​ബൈ​ദി മ​ത്സ്യം 79,000 കി​ലോ​യാ​ണ് ക​ഴി​ഞ്ഞ വ​ർഷം വി​ൽപ്പ​ന ന​ട​ത്തി​യ​ത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/BjtlRF8SEtDIOPuzQfzK3w

Comments (0)

Leave a Reply

Your email address will not be published. Required fields are marked *