Posted By Editor Editor Posted On

കുവൈത്തിലെ പ്രധാന റോഡ് അടച്ചിടും

കുവൈത്തിലെ അൽ ഗസാലി സ്ട്രീറ്റ് ഇരു ദിശകളിലും ദിവസത്തിൽ നാല് മണിക്കൂർ അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു.റോഡ്‌സ് ആൻഡ് ലാൻഡ് ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റി ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റിൻ്റെ സഹകരണത്തോടെയാണ് ​ഗതാ​ഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്.ഫെബ്രുവരി 17 ശനിയാഴ്ച രാവിലെ മുതൽ 22 വ്യാഴാഴ്ച രാവിലെ വരെ പുലർച്ചെ ഒന്നു മുതൽ അഞ്ചു വരെയാണ് റോഡ് അടച്ചിടുക

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr

Comments (0)

Leave a Reply

Your email address will not be published. Required fields are marked *