Posted By Editor Editor Posted On

കുവൈത്തിൽ അസ്ഥിരകാലാവസ്ഥയ്ക്ക് സാധ്യത: ഇടിമിന്നലിനും സാധ്യത, നാളെ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

ഞാ​യ​റാ​ഴ്ച മു​ത​ൽ അ​സ്ഥി​ര​ കാ​ലാ​വ​സ്ഥ പ്ര​തീ​ക്ഷി​ക്കു​ന്നു. ഈ ​സ​മ​യ​ങ്ങ​ളി​ൽ മി​ത​മാ​യ​തോ തീ​വ്ര​ത​യു​ള്ള​തോ ആ​യ മ​ഴ​ക്ക് സാ​ധ്യ​ത​യു​ണ്ട്.
ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ അ​സ്ഥി​ര​ കാ​ലാ​വ​സ​ഥ​യി​ലേ​ക്ക് മാ​റു​മെ​ന്ന് കാ​ലാ​വ​സ്ഥ വ​കു​പ്പ് ഡ​യ​റ​ക്ട​ർ അ​ബ്ദു​ൽ അ​സീ​സ് അ​ൽ ഖ​രാ​വി അ​റി​യി​ച്ചു. മ​ഴ​യു​ടെ സാ​ധ്യ​ത ക്ര​മേ​ണ വ​ർ​ധി​ക്കും. ഇ​ടി​മി​ന്ന​ലി​ന്റെ സാ​ന്നി​ധ്യ​വും പ്ര​തീ​ക്ഷി​ക്കാം.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr

Comments (0)

Leave a Reply

Your email address will not be published. Required fields are marked *