കുവൈത്തിലെ പ്രധാനറോഡ് ഇന്ന് മുതൽ അടച്ചിടും
ഫെബ്രുവരി 11 ഞായറാഴ്ച മുതൽ ഫെബ്രുവരി 15 വ്യാഴം വരെ അൽ-ഗസാലി സ്ട്രീറ്റ് ഇരു ദിശകളിലും അടച്ചിട്ടിരിക്കുമെന്ന് ജനറൽ അതോറിറ്റി ഫോർ റോഡ്സ് ആൻഡ് ലാൻഡ് ട്രാൻസ്പോർട്ടും ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെൻ്റും അറിയിച്ചു. അർദ്ധരാത്രി ഒരു മണി മുതൽ പുലർച്ചെ അഞ്ച് മണി വരെയാണ് അടച്ചിടൽ.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr
Comments (0)