Posted By Editor Editor Posted On

കുവൈത്തിൽ ഒരാഴ്ചയ്ക്കിടെ 23,122 ട്രാഫിക് നിയമലംഘനങ്ങൾ: പരിശോധന ക​ർശനമാക്കി അധികൃത​ർ

കു​വൈ​ത്തിൽ ഒ​രാ​ഴ്‌​ച​ക്കു​ള്ളി​ൽ രാ​ജ്യ​ത്ത് 23,122 വി​വി​ധ ട്രാ​ഫി​ക് നി​യ​മ​ലം​ഘ​ന​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തി. ജ​നു​വ​രി 20 മു​ത​ൽ 26 വ​രെയുള്ള കണക്കുകളാണിത്. 394 വാ​ഹ​ന​ങ്ങ​ളും മോ​ട്ടോ​ർ സൈ​ക്കി​ളു​ക​ളും ക​ണ്ടു​കെ​ട്ടി​യ​താ​യും 17 നി​യ​മ​ലം​ഘ​ക​രെ മു​ൻ​ക​രു​ത​ൽ ത​ട​വി​ലേ​ക്ക് മാ​റ്റി​യ​താ​യും അ​ൽ റാ​യി പ​ത്രം റി​പ്പോ​ർ​ട്ടു​ചെ​യ്തു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr

Comments (0)

Leave a Reply

Your email address will not be published. Required fields are marked *