കുവൈറ്റിൽ ഇനി വാഹന ലൈസൻസ് സഹേൽ ആപ്പ് വഴി പുതുക്കാം

കുവൈറ്റിൽ വാഹന ലൈസൻസ് (ദഫ്താർ) പുതുക്കൽ ഇപ്പോൾ ‘സഹ്ൽ’ ആപ്പ് വഴി ലഭ്യമാകുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പൗരന്മാർക്കും താമസക്കാർക്കുമുള്ള നടപടിക്രമങ്ങൾ സുഗമമാക്കുന്നതിനും ലളിതമാക്കുന്നതിനും വേണ്ടിയാണ് ഈ നടപടി.

DOWNLOAD SAHEL APP https://play.google.com/store/apps/details?id=kw.gov.sahel&hl=en&gl=US

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr

Related Posts

Leave a Reply

Your email address will not be published. Required fields are marked *