Posted By user Posted On

കുവൈത്തിൽ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ‍‍‌‌ ചതിക്കുഴിയിൽ വീഴരുത്: മുന്നറിയിപ്പുമായി വിദ​ഗ്ധർ

സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ അ​ശ്ലീ​ല​ത​യു​ടെ​യും പ​ര​ദൂ​ഷ​ണ​ത്തി​ന്റെ​യും വി​ഡ്ഢി​ത്ത​ത്തി​ന്റെ​യും ച​തു​പ്പി​ൽ വീ​ഴരുതെന്ന് കുവൈത്തിലെ താമസക്കാ‍ർക്ക് മുന്നറിയിപ്പ്.മോ​ഡ​റേ​ഷ​ൻ പ്രൊ​മോ​ട്ടി​ങ് സെ​ന്റ​ർ ഡ​യ​റ​ക്ട​ർ ഡോ. ​അ​ബ്ദു​ല്ല അ​ൽ ശ​രീ​കയാണ് മുന്നറിയിപ്പ് നൽകിയത്. വി​വി​ധ പ്രോ​ഗ്രാ​മു​ക​ളി​ലും സോ​ഷ്യ​ൽ മീ​ഡി​യ സൈ​റ്റു​ക​ളി​ലും പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന പോ​സ്റ്റു​ക​ൾ കു​വൈ​ത്ത് സ​മൂ​ഹ​ത്തി​ന്റെ​യോ കു​വൈ​ത്ത് പെ​ൺ​കു​ട്ടി​ക​ളു​ടെ​യും സ്ത്രീ​ക​ളു​ടെ​യും യ​ഥാ​ർ​ഥ ചി​ത്രം പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​ത​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr

Comments (0)

Leave a Reply

Your email address will not be published. Required fields are marked *