Posted By Editor Editor Posted On

കുവൈറ്റിൽ വിമാനയാത്രയിൽ ഒപ്പം കൂട്ടാവുന്ന വളർത്തുമൃഗങ്ങളുടെ എണ്ണത്തിൽ നി​യ​ന്ത്ര​ണം

കുവൈറ്റിലെ ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ൻ വി​മാ​നയാ​ത്ര​യി​ൽ കൂ​ടെ കൊ​ണ്ടു പോ​കു​ന്ന വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളു​ടെ എ​ണ്ണം ഒ​ന്നാ​യി കുറച്ചു. ഇ​ത്ത​ര​ത്തി​ലു​ള്ള തീ​രു​മാ​ന​ങ്ങ​ള്‍ ഉ​ട​മ​ക​ള്‍ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ തെ​രു​വി​ൽ ത​ള്ളാ​ൻ പ്രേ​രി​പ്പി​ക്കുന്നതിനാൽ ഡി.​ജി.​സി.​എ ഈ തീ​രു​മാ​നം പൂ​ർ​ണ​മാ​യി നി​ര​സി​ക്കു​ന്ന​താ​യി അ​നി​മ​ൽ വെ​ൽ​ഫെ​യ​ർ സൊ​സൈ​റ്റി പ്ര​സി​ഡ​ന്റ് ശൈ​ഖ അ​ൽ സ​ദൂ​ൻ പ​റ​ഞ്ഞു. ഉ​ട​മ​ക​ള്‍ യാ​ത്ര ചെ​യ്യു​മ്പോ​ള്‍ മൃ​ഗ​ങ്ങ​ളെ പ​രി​പാ​ലി​ക്കാ​ൻ ആ​ളി​ല്ലാ​ത്ത​ത് പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​മെ​ന്നും അ​ൽ സ​ദൂ​ൻ പ​റ​ഞ്ഞു. രാജ്യത്ത് തെരുവ്നായ്ക്കളുടെ എണ്ണം വർധിക്കുന്നത് ഇത്തരം തീരുമാനങ്ങൾ മൂലമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr

Comments (0)

Leave a Reply

Your email address will not be published. Required fields are marked *