തിങ്കളാഴ്ച ഉച്ചയോടെയാണ് ഫഹാഹീലിൽ കെട്ടിടത്തിലെ ആറാംനിലയിൽ തീപിടിച്ചത്. ഫഹാഹീൽ, അഹ്മദി അഗ്നിശമന സേനകൾ ഉടൻ സഥലത്തെത്തി കെട്ടിടത്തിൽനിന്ന് താമസക്കാരെ ഒഴിപ്പിച്ചു. ഫർണിച്ചറുകൾക്കും ഉപകരണങ്ങൾക്കും കേടുപാടുകൾ വന്നു. തീപിടിത്തത്തിൽ ആക്കും പരിക്കില്ല.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr