Posted By Editor Editor Posted On

കുവൈത്തിലെ ഹോട്ടൽ മുറിയിൽ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി: മരിച്ചത് പ്രവാസി സ്ത്രീയും പുരുഷനും

കു​വൈ​ത്ത് സി​റ്റി: സാ​ൽ​മി​യ മേ​ഖ​ല​യി​ലെ ഹോ​ട്ട​ൽ മു​റി​യി​ൽ ര​ണ്ട് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി. പ്ര​വാ​സി​ക​ളാ​യ സ്ത്രീ, ​പു​രു​ഷ​ൻ​മാ​രു​ടെ​താ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ. ആ​ത്മ​ഹ​ത്യ​യെ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​തെ​ന്ന് പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ടു ചെ​യ്തു. മൃ​ത​ദേ​ഹ​ങ്ങ​ൾ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് മാ​റ്റി. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രുക​യാ​ണ്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr

Comments (0)

Leave a Reply

Your email address will not be published. Required fields are marked *