കൊവിഡ് ഉപവകഭേദം: അറിയിപ്പുമായി കുവൈത്ത് ആരോഗ്യ മന്ത്രാലയം
രാജ്യത്തുടനീളം ഇതുവരെ JN.1 കോവിഡ് വേരിയന്റ് കണ്ടെത്തിയിട്ടില്ലെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം വ്യാഴാഴ്ച അറിയിച്ചു.പ്രതിരോധശേഷി കുറയ്ക്കുന്ന, വേഗത്തിൽ വ്യാപനശേഷിയുള്ള വൈറസാണ് ജെഎൻ 1 കോവിഡ് ഉപവകഭേദം. മുമ്പത്തെ ഒമിക്‌റോൺ സ്‌ട്രെയിനുകളുമായി സമാനതകൾ പങ്കിടുന്നു.ജെഎൻ-1 കോവിഡ് ഉപവകഭേദം ആദ്യമായി റിപ്പോർട്ട് ചെയ്തത് ലക്സംബർഗിലാണ്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr
Comments (0)