Posted By Editor Editor Posted On

കുവൈറ്റിന്റെ പുതിയ അമീറിന് ആശംസകളുമായി ഇന്ത്യൻ പ്രധാനമന്ത്രി

ഷെയ്ഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ പിൻഗാമിയായി കുവൈറ്റിന്റെ പുതിയ അമീറായി ചുമതലയേറ്റ ഹിസ് ഹൈനസ് ഷെയ്ഖ് മെഷാൽ അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹിനെ ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. കുവൈത്തിനെ കൂടുതൽ അഭിവ്യദ്ധിയിലും ഉയരങ്ങളിലുമെത്തിക്കാൻ ഷെയ്ഖ് മിഷ്അലിന് സാധിക്കട്ടെയെന്ന് പ്രധാനമന്ത്രി ആശംസിച്ചു . ഇന്ത്യ – കുവൈത്ത് ബന്ധം ചരിത്രപരമാണ് .അതിനെ വീണ്ടും വിപുലപ്പെടുത്തുവാനാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും അതിനു കരുത്തുപകരാൻ ഷെയ്ഖ് മിഷ്അലിന് കഴിയട്ടെയെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr

https://www.kuwaitvarthakal.com/2023/09/21/here-is-a-cool-app-that-lets-you-easily-type-what-you-say-in-any-language/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *