Posted By Editor Editor Posted On

കുവൈറ്റിൽ രാ​ഷ്ട്രീ​യ നേ​താ​ക്ക​ള്‍ക്കെ​തി​രെ വി​വാ​ദ വിഡി​യോ ക്ലി​പ്പു​ക​ൾ പ്ര​ച​രി​പ്പി​ച്ചു; ഒരാൾ പിടിയിൽ

കുവൈറ്റിൽ സോ​ഷ്യ​ല്‍ മീ​ഡി​യ വ​ഴി രാ​ജ്യ​ത്തെ രാ​ഷ്ട്രീ​യ നേ​താ​ക്ക​ള്‍ക്കെ​തി​രെ മോ​ശ​മാ​യ വി​വാ​ദ വിഡി​യോ ക്ലി​പ്പു​ക​ൾ പ്ര​ച​രി​പ്പി​ച്ച​യാ​ൾ പി​ടി​യി​ൽ. ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ച​യാ​ളെ​ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യമാണ് അ​റ​സ്റ്റ് ചെ​യ്ത​ത്. രാ​ഷ്ട്രീ​യ-​ഭ​ര​ണ നേ​തൃ​ത്വ​ത്തെ അ​ധി​ക്ഷേ​പി​ക്കു​ന്ന വാ​ക്യ​ങ്ങ​ൾ അ​ട​ങ്ങി​യ വി​ഡി​യോ ക്ലി​പ് ഇ​യാ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പോ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ക്കാ​യി പ്ര​തി​യെ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ന് കൈ​മാ​റി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr

https://www.kuwaitvarthakal.com/2023/09/21/here-is-a-cool-app-that-lets-you-easily-type-what-you-say-in-any-language/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *