Posted By user Posted On

പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു: മരണം ന്യു​മോ​ണി​യ​യെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലിരിക്കെ

കു​വൈ​ത്ത് സി​റ്റി: കൊ​ല്ലം പെ​രി​നാ​ട് സ്വ​ദേ​ശി ചി​റ​യി​ൽ സാ​ഗ​ർ (58) കു​വൈ​ത്തി​ൽ നി​ര്യാ​ത​നാ​യി. ന്യു​മോ​ണി​യ​യെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ദീ​ർ​ഘ​നാ​ളാ​യി കു​വൈ​ത്തി​ൽ പ്ര​വാ​സി​യാ​ണ്. ഫ​ർ​വാ​നി​യ​യി​ലാ​യി​രു​ന്നു താ​മ​സം. കു​വൈ​ത്ത് ബ്രി​ഡ്ജ് ക​മ്പ​നി ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു.ഭാ​ര്യ:​സി​ന്ധു. മ​ക്ക​ൾ:​സേ​തു​ല​ക്ഷ്മി, സ്നേ​ഹ​ല​ക്ഷ്മി. മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്ക് ഒ.​ഐ.​സി.​സി കെ​യ​ർ ടീം ​നേ​തൃ​ത്വം ന​ൽ​കി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/JhLtiBPwVz3HbxdLag7Ltz

Comments (0)

Leave a Reply

Your email address will not be published. Required fields are marked *