Posted By Editor Editor Posted On

കുവൈറ്റിൽ ഇസ്രാ മിറാജ് അവധി പ്രഖ്യാപിച്ചു

ഇസ്രാ മിറാജ് അവധി ഫെബ്രുവരി 8 വ്യാഴാഴ്ച അതിനാൽ 3 ദിവസത്തെ അവധി വ്യാഴം, വെള്ളി, ശനി, ഫെബ്രുവരി 8, 9, 10 എന്നിങ്ങിനെ ആയിരിക്കും. ഫെബ്രുവരി 25, 26 ഞായർ, തിങ്കൾ, തീയതികളിൽ ദേശീയ അവധി ദിനവും വിമോചന ദിനവും ഒത്തുചേരുന്നതിനാൽ, ഫെബ്രുവരി 23, 24 തീയതികളിൽ വെള്ളിയും ശനിയും ചേർത്ത് അവധി 4 ദിവസമായിരിക്കും. ഇതോടെ 29 ദിവസമുള്ള ഫെബ്രുവരി മാസത്തിൽ സർക്കാർ ചില അർദ്ധ സർക്കാർ സ്ഥാപനങ്ങൾക്ക് 7ദിവസം അവധിയായിരിക്കും.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ* https://chat.whatsapp.com/JhLtiBPwVz3HbxdLag7Ltz

Comments (0)

Leave a Reply

Your email address will not be published. Required fields are marked *